താനൂർ: മീനടത്തൂർ സ്വദേശി കാവുംപുറത്ത് ഏന്തീൻ (കുഞ്ഞാപ്പു-70) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ശിഹാബ്, സുഹറ, ഷാജി. മരുമക്കൾ: നൂർജഹാൻ, അസീസ്, ഷറഫിയ.