പഴുവിൽ: തെക്കൂട്ട് നാണു നായർ (83) നിര്യാതനായി. ഭാര്യ: പൈപ്പോത്ത് ലീല (റിട്ട. അധ്യാപിക, ചെമ്മാപ്പിള്ളി എ.എൽ.പി സ്കൂൾ). മകൾ: ഷൈലജ. മരുമകൻ: ഗിരിജൻ.