ഏങ്ങണ്ടിയൂർ: അഞ്ചാംകല്ല് പടിഞ്ഞാറ് നേതാജി നഗറിനു സമീപം തെക്കേടത്ത് പരേതനായ ബാലകൃഷ്ണെൻറ ഭാര്യ ലക്ഷ്മി (80) നിര്യാതയായി. മക്കൾ: സുമോദ്, ഷിനോദ്, അംബിക, കണ്ണൻ. മരുമക്കൾ: സരസ്വതി, ഷെൽവി, സിദ്ധാർഥൻ