ഗുരുവായൂര്‍: ദേവസ്വം കൃഷ്ണനാട്ടം റിട്ട. ആശാന് നെന്മിനി ക്വാര്‍ട്ടേഴ്സില്‍ ടി.പി. അരവിന്ദാക്ഷ പിഷാരടിയുടെ ഭാര്യ ശാന്തകുമാരി പിഷാരസ്യാര്‍ (65) നിര്യാതയായി. മക്കള്‍: കൃഷ്ണ കുമാർ, ഗിരീഷ്, രതീഷ്. മരുമക്കള്‍: രജിത, സീതാലക്ഷ്മി, സ്നേഹ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് നഗരസഭ ശ്മശാനത്തിൽ.