ചാവക്കാട്: പുത്തൻകടപ്പുറം കണ്ടരാശ്ശേരി ശങ്കരെൻറ മകൻ ബാലൻ (ഇസ്തിരി 72) നിര്യാതനായി. ഭാര്യ: തങ്കമണി. മകൻ: സുനിൽ (ആര്യ ബേക്കറി). മരുമകൾ: അശ്വതി.