മുറ്റിച്ചൂർ: പാലത്തിനു സമീപം പുതുശേരി മുഹമ്മദ് (മാമദ്-73) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കൾ: ശിഹാബ്, സബീന. മരുമക്കൾ: നിഷ്ണ, റഹീം.