മാരാരിക്കുളം: വടക്ക് പഞ്ചായത്ത് 14ാം വാർഡിൽ ചൊക്കംതയ്യിൽ ഫ്രാൻസീസ് (കുഞ്ഞ് കുഞ്ഞ് -65) നിര്യാതനായി. ഭാര്യ: െജസി. മക്കൾ: ഓസ്കാർ, ജിനോ. മരുമക്കൾ: ബിജി, സ്റ്റെഫി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് മാരാരിക്കുളം സെൻറ് അഗസ്റ്റിൻസ് ദേവാലയ സെമിത്തേരിയിൽ.