ചന്തിരൂർ: ഇലവുങ്കൽ വെളി ജോസ് (54) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: പോൾസൺ, ജാക്സൺ, മരിയ. മരുമകൻ: ലെസ്റ്റിൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് എരമല്ലൂർ സെൻറ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ.