മാന്നാർ: കുട്ടമ്പേരൂർ 15ാം വാർഡിൽ വല്യുഴത്തിൽ വീട്ടിൽ സി.എൻ. കുട്ടപ്പൻ നായർ (83) നിര്യാതനായി. തിരുവല്ല വെണ്ണിക്കുളം പുല്ലാട് വല്യുഴത്തിൽ കുടുംബാംഗമാണ്. മക്കൾ: രാജാജി, രാംജി. മരുമക്കൾ: രശ്മി, ശാലിനി. സഞ്ചയനം എട്ടിന് രാവിലെ ഒമ്പതിന്.