പൈങ്ങോട്ടൂർ: മുതലക്കോടം കുന്നക്കാട്ട് (ഇലഞ്ഞിക്കൽ) ജോൺ തോമസിെൻറ ഭാര്യ ആനീസ് ജോൺ (65) നിര്യാതയായി. കോടിക്കുളം തോയലിൽ കുടുംബാംഗമാണ്. മക്കൾ: തോമസ്, റോമോൻ, ജോർലി, ഷെർളി. മരുമക്കൾ: ജോൺസി തോമസ് പൈങ്ങോട്ടൂർ, ടോണി പുറപ്പുഴ, ജാക്സൺ പുക്കാട്ടുപടി. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് പൈങ്ങോട്ടൂർ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.