നാകപ്പുഴ: ഏഴാനിക്കാട്ട് (കിഴക്കാലായിൽ) ചാക്കോ തോമസ് (89) നിര്യാതനായി. ഭാര്യ: മൈലക്കൊമ്പ് നമ്പ്യാംവീട്ടിൽ ഏലിക്കുട്ടി. മക്കൾ: ജെയിംസ് തോമസ്, മോളി ജോണി, ഷാലി മാത്യു, സിമി സണ്ണി (ഡൽഹി), ജോബിൻ തോമസ് (ജെ.ജെ ഗോൾഡ്, കോതമംഗലം). മരുമക്കൾ: പരേതയായ ചിന്നമ്മ (ആടുകുഴിയിൽ, കുളപ്പുറം), ജോണി പുളിന്താനത്ത് കലയന്താനി, മാത്യു മടേക്കൽ മൂവാറ്റുപുഴ, സണ്ണി പട്ടേരിപ്പറമ്പിൽ (ഡൽഹി), സിമി ജോബിൻ കുന്നത്തുമലയിൽ ഊന്നുകൽ.