തൃശൂർ: ചേറൂർ മരുതൂർ അരികന്നിയൂർ പള്ളിപ്പുറത്ത് ജയദേവൻ (72) നിര്യാതനായി. ഭാര്യ: പന്തലത്ത് നിർമല. മക്കൾ: ധന്യ രാജേഷ് (എറണാകുളം), ദിവ്യ അച്യുതാനന്ദ് (മുംബൈ). മരുമക്കൾ: രാജേഷ്, അച്യുതാനന്ദ്. സംസ്കാരം ഞായറാഴ്ച 10ന് പാറമേക്കാവ് ശാന്തിഘട്ടിൽ.