തൃശൂർ: പാട്ടുരായ്ക്കൽ ചക്കാലയ്ക്കൽ പരേതനായ റിട്ട. ഹെഡ്മാസ്റ്റർ സി.ടി. െസബാസ്റ്റ്യെൻറ ഭാര്യ ആനി സെബാസ്റ്റ്യൻ (87) നിര്യാതനായി. ഒൗഷധി റിട്ട. അഡ്മിനിസ്ട്രേറ്റീവ് ഒാഫിസറായിരുന്നു. കിഴക്കുമ്പാട്ടുകര കണിമംഗലത്തുകാരൻ കുടുംബാംഗമാണ്. മക്കൾ: മിനി ടോമി, ബെറ്റി ജോബ്, ടോം സെബാസ്റ്റ്യൻ (ബംഗളൂരു). മരുമക്കൾ: ടോമി മൂക്കുങ്കൽ (എറണാകുളം), ജോബ് മാത്യു അഴിക്കകത്ത് (എറണാകുളം), സന്ധ്യ ടോം. സംസ്കാരം ഞായറാഴ്ച രണ്ടിന് ലൂർദ് പള്ളി സെമിത്തേരിയിൽ.