കുന്നംകുളം: ചിറ്റിലപ്പിള്ളി ഐ.ഇ.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപക അംഗവും ഖത്തർ എം.ഇ.എസ് സ്കൂൾ ഡയറക്ടറും ആയിരുന്ന രായ്മരക്കാർ വീട്ടിൽ ആർ.വി. ഹസൻമോൻ (83) നിര്യാതനായി. ഭാര്യ: സെയ്ബു ഹസ്സൻ. മക്കൾ: ലാമിയ അബ്ബാസ്, ലെബീബ് ഹസ്സൻ. മരുമക്കൾ: എൻ.പി. അബ്ബാസ്, നെസീബ ലെബീബ്.