ഗുരുവായൂര്‍: ചക്കംകണ്ടം വലിയകത്ത് വാടക്കയിൽ മെഹബൂബ് (51) നിര്യാതനായി. ഭാര്യ: സൗദാബി (സർവേ ഡിപ്പാർട്മെൻറ് ക്ലർക്ക്). മക്കൾ: സിദ്ദീഖ് (ഗൾഫ്), അഷ്റഫലി, ഖദീജ.