മാള: പുത്തൻചിറ വെള്ളൂർ കാരണംവളപ്പിൽ മായിെൻറ മകൻ ഹംസക്കോയ (66) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: സുഹറ. മക്കൾ: ഷാനിബ, ഷാനവാസ്, ഷെൈബ. മരുമക്കൾ: നിഷാദ്, ഷാജി, ഷാഹിറ.