ചെറുതുരുത്തി: പാഞ്ഞാൾ അയപ്പൻകാവിന് സമീപം കാടഞ്ചേരി വീട്ടിൽ പരേതനായ രാമൻ നായരുടെ മകൾ ജയശ്രീ ബാബു (47) നിര്യാതയായി. മാതാവ്: ശാരദ. ഭർത്താവ്: വേണുഗോപാലൻ (ബാബു). മക്കൾ: വിദ്യ, നിത്യ. മരുമകൻ: രഞ്ജിത്ത്. സംസ്കാരം ഞായറാഴ്ച രാവിലെ 9.30ന് ഷൊർണൂർ ശാന്തിതീരത്ത്.