ഒല്ലൂര്‍: എടക്കുന്നി ആരുകുളങ്ങര വൈക്കര പരേതനായ വാസുവിെൻറ ഭാര്യ രാധ (72) നിര്യാതയായി. മക്കള്‍: രാജേഷ്, രാജി, പരേതനായ അഭിലാഷ്. മരുമക്കള്‍: ശരണ്യ, അനില്‍. സംസ്കാരം ഞായറാഴ്ച രാവിലെ 11 ന് വടുക്കര എസ്.എന്‍.ഡി.പി ശ്മശാനത്തില്‍.