കണ്ടശ്ശാംകടവ്: ചൂരക്കോട് ക്ഷേത്രത്തിനു സമീപം പള്ളിയിൽ ദാമോദരെൻറ ഭാര്യ സരോജിനി (82) നിര്യാതയായി. മക്കൾ: മോഹനൻ, ദയാനന്ദൻ, പ്രേംകുമാർ, സുധീരൻ. മരുമക്കൾ: ഗിരിജ, സരസ്വതി, ദീപ, സുബിത. സംസ്കാരം ഞായറാഴ്ച വീട്ടുവളപ്പിൽ.