കരുവാരകുണ്ട്: കൽക്കുണ്ടിലെ പരേതനായ മറ്റത്തിൽ ജോസഫ് ആൻറണിയുടെ ഭാര്യ അന്നമ്മ ജോസഫ് (74) നിര്യാതയായി. മക്കൾ: ആൻറണി ജോസഫ്, ടെസി തോമസ്, ടിറ്റി റോയ് കൊങ്ങമല, ടിറ്റോ ജോസഫ്, ജോർജ് ജോസഫ്. മരുമക്കൾ: സിജി ടോമി, തോമസ് തെങ്ങുമ്മൂട്ടിൽ, റോയി തോമസ് കൊങ്ങമല, ചിഞ്ചു ടിറ്റോ, സ്വപ്ന ജോർജ്. സംസ്കാരം ഞായറാഴ്ച മൂന്നിന് കൽക്കുണ്ട് സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.