മാരാരിക്കുളം: മന്ത്രി ടി.എം. തോമസ് ഐസക്കിെൻറ ഗൺമാൻ മാരാരിക്കുളം പൊള്ളേത്തൈ വടക്കേതയ്യിൽ തങ്കപ്പെൻറ മകൻ സബ് ഇൻസ്പെക്ടർ വി.ടി. മധു (50) നിര്യാതനായി. മാതാവ്: പാർവതി. ഭാര്യ: ദീപ്തി (അധ്യാപിക, എസ്.സി.എം.വി യു.പി.എസ്, ചെട്ടികാട്). മക്കൾ: ആർച്ച മാളവിക, ദീപക് മാധവ്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.