ആലപ്പുഴ: ചന്തിരൂർ വള്ളവനാട്ട് പാഴ്മഠത്തിൽ ജോസഫ് ലൈസൺ (43) നിര്യാതനായി. ഭാര്യ: ഏരമല്ലൂർ നിരക്കശ്ശേരിൽ ജയ. മകൻ: ആൻറൻ.