മണ്ണഞ്ചേരി: പഞ്ചായത്ത് 18ാം വാർഡ് കളമ്പൂൽ സുഗുലാൽ (മക്കൻ -63) നിര്യാതനായി. ഭാര്യ: രേണുക. മക്കൾ: സുകന്യ, പാർവതി, ശ്രീലാൽ. മരുമക്കൾ: പ്രമോദ്, രാഹുൽ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.