ചെറുതോണി: ഉപ്പുതോട് ചെറുതോട്ടായിൽ മാത്യു (55) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: ജിലി, ജിനോ. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.