കട്ടപ്പന: ഐ.ടി.ഐ കുന്ന് തെക്കേക്കുറ്റ് (മണർകാട്ട്) പരേതനായ പാപ്പച്ചെൻറ ഭാര്യ ഏലിയാമ്മ (90) നിര്യാതയായി. മക്കൾ: കുഞ്ഞുകൊച്ച്, ഉണ്ണി, ബേബി, അച്ചൻകുഞ്ഞ്, ജോർജ്, ആലിച്ചൻ. മരുമക്കൾ: മോളി, കുഞ്ഞുമോൾ, കുഞ്ഞമ്മ, ലൈസാമ്മ, സാലി, ആഷ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് സെൻറ് ജോർജ് യാക്കോബായ സിറിയൻ പള്ളി സെമിത്തേരിയിൽ.