കട്ടപ്പന: നരിയമ്പാറ പനന്തോട്ടത്തിൽ പി.ജി. ഗോപിനാഥൻ ( പോസ്റ്റ്മാൻ, നരിയമ്പാറ -60) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: ആതിര, അക്ഷര. മരുമകൻ: മനു.