ചാലാപ്പള്ളി-അത്യാൽ: കാവുങ്കൽ വളവനാട് പരേതനായ ഈപ്പൻ ചാക്കോയുടെ ഭാര്യ രൂത്തമ്മ ചാക്കോ (93) നിര്യാതയായി. മക്കൾ: ലീലാമ്മ, പരേതയായ പൊടിയമ്മ. മരുമക്കൾ: പരേതരായ ജോൺ, കുഞ്ഞുമോൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് കുംഭംകുളം ബ്രദറൺ സഭ സെമിത്തേരിയിൽ.