മല്ലപ്പള്ളി: ആനിക്കാട് ആനിക്കാട്ടുമഠത്തിൽ പരേതനായ പ്രഭാകരക്കുറുപ്പിെൻറ മകൻ എ.പി. അനിൽകുമാർ (55) നിര്യാതനായി. ഭാര്യ: അനിതാകുമാരി. മക്കൾ: അനിഷ, അനീഷ് കുമാർ. മരുമകൻ: വിമൽ കുമാർ. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.