മാള: പുത്തൻചിറ കുഴിക്കണ്ടത്തിൽ ഖാദർ (88) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: സലീം, അബ്ദുൽ അസീസ്, അബ്ദുല്ലത്തീഫ്, അബ്ദുസ്സലാം, ലൈല, യൂസഫ്. മരുമക്കൾ: സുബൈദ, നസീമ, റഹ്മത്ത്, ഷീബ, മജീദ്, റെജിബ.