മാള: പൂപ്പത്തി പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ വടക്കേവീട്ടിൽ ഭവാനിയമ്മ (88) നിര്യാതയായി. മക്കൾ: ശാന്ത, രാധാകൃഷ്ണൻ. മരുമകൻ: പരേതനായ നന്ദൻ.