അഷ്ടമിച്ചിറ: തൃപ്പേകുളത്ത് രാമചന്ദ്രെൻറ ഭാര്യ രാജി (59) നിര്യാതയായി. മകൻ: രാഹുൽ (നെതർലൻഡ്). മരുമകൾ: ചൈതന്യ. സഹോദരങ്ങൾ: രത്നമണി, സതിദേവി, രാധ, വിശ്വനാഥൻ, ജയകൃഷ്ണൻ.