പെരിങ്ങോട്ടുകര: കിഴക്കുംമുറി വലിയപറമ്പിൽ പ്രഭാകരെൻറ ഭാര്യ ചന്ദ്രമതി (76) നിര്യാതയായി. മക്കൾ: സജീവ്, രാജീവ്, സിജി. മരുമക്കൾ: സതി, ബാബു.