മതിലകം: കരിപ്പറമ്പ് പനപറമ്പിൽ അബ്ദുൽ കരീം (57) നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: റാഫി, റെമിത, റസൽ, റന്ന. മരുമക്കൾ: അബ്ബാസ്, ഫർസാന.