പഴയന്നൂർ: പൊറ്റത്ത് പ്രഭാകര മേനോെൻറയും ശാരദാമ്മയുടെയും മകൾ ഹേമ രാമചന്ദ്രൻ (66) നിര്യാതയായി. ഭർത്താവ്: രാമചന്ദ്രൻ. മക്കൾ: പ്രതീഷ്, പ്രശാന്ത്. മരുമക്കൾ: സരിത, ശ്രുതി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.