ചാവക്കാട്: മണത്തല ചിങ്ങനാത്ത് റോഡിന് സമീപം പരേതനായ നെടിയേടത്ത് മുരളീധരെൻറ ഭാര്യ പ്രഭാവതി (54) നിര്യാതയായി. ചാവക്കാട് നഗരസഭ കുടുംബശ്രീ സി.ഡി.എസ്, സി.പി.എം മണത്തല ബ്രാഞ്ച് കമ്മിറ്റി എന്നിവയിൽ അംഗമാണ്. മകൾ: മഞ്ജു. മരുമകൻ: സരൂപ്.