ആയൂർ: പെരുങ്ങള്ളൂർ ചെഞ്ചേരി കൊല്ലമൺവിളയിൽ പരേതനായ ഉമ്മൻപണിക്കരുടെ ഭാര്യ കുഞ്ഞൂഞ്ഞമ്മ പണിക്കർ (83) നിര്യാതയായി. മക്കൾ: ലിസി, ഗ്രേസി, ഫിലിപ്പ്, അലക്സ്, ജോർജ് പണിക്കർ (റീസർവേ, ചെങ്ങന്നൂർ), ജോൺസ്, മേഴ്സി പണിക്കർ (ചെന്തിപ്പ് എൽ.പി.എസ്.). മരുമക്കൾ: ജേക്കബ് ജോർജ്, ജോൺസൺ, സിന്ധു, ഷീല, ജിഷ വർഗീസ് (സെൻറ് ജോർജ് എച്ച്.എസ്. കിഴവള്ളൂർ), ബിൻസി (സൗദി), ബെനിൽ മാത്യു (സെൻറ് ജോർജ് യു.പി.എസ് ചെങ്ങന്നൂർ). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പെരുങ്ങള്ളൂർ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.