കൊല്ലം: കൈക്കുളങ്ങര വെസ്റ്റ് കാവൽ നഗർ-14 സരസാലയത്തിൽ പരേതനായ കെ. കുഞ്ഞുപണിക്കരുടെ ഭാര്യ ടി. സരസമ്മ (91- റിട്ട. അധ്യാപിക, സെൻറ് ആൻറണീസ് യു.പി.എസ്, വാടി) നിര്യാതയായി. മക്കൾ: സരളാദേവി, ദിനചന്ദ്രബാബു, രാജേന്ദ്രൻ (റിട്ട. ബി.ഡി.ഒ), ഉഷാദേവി, നന്ദകുമാർ, ഗംഗാദേവി. മരുമക്കൾ: കെ. സുകുമാരൻ, പരേതനായ എൻ. സോമരാജൻ, ജി. ബാബുരാജേന്ദ്രൻ, ജെ. ഷീലാകുമാരി (റിട്ട. അധ്യാപിക, പി.വി.യു.പി.എസ്, ഉമയനല്ലൂർ). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ. സഞ്ചയനം വെള്ളിയാഴ്ച.