ഇടമൺ: തേവർകുന്ന് ആലയിൽവീട്ടിൽ ഭാസ്കരൻ (88) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: സുദർശനൻ, റോസ്ചന്ദ്രൻ, പ്രിയദർശൻ, ലേഖ. മരുമക്കൾ: ശാന്തമ്മ, പ്രഭ, ബിന്ദു, മോഹനൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.