മംഗലപുരം: കല്ലൂർ പുത്തൻവീട്ടിൽ അസനാരുപിള്ള(84) നിര്യാതനായി. ഭാര്യ: ഐഷാബീവി. മക്കൾ: നിസാർ, നസീർ. മരുമക്കൾ: സലീന, സജ്ന.