നഗരൂർ: മണമ്പൂർ ആലുവിള വീട്ടിൽ രാജേന്ദ്രബാബു (60) നിര്യാതനായി. ഭാര്യ: ലേഖാഭായി. മക്കൾ: രാഖി, രാഹുൽ, രാഗേന്ദു. മരുമക്കൾ: വിനോദ്കുമാർ, ശ്രീലക്ഷ്മി, ബിജു.