കുളച്ചൽ: ഇരുമ്പിലി ഹരി സദനത്തിൽ എസ്. പ്രഭാകരൻ തമ്പി (86) നിര്യാതനായി. ഭാര്യ: എസ്. രാജേശ്വരി. മകൻ: പി. സദാശിവം. മരുമകൾ: ജി.ഒ. ഷീന. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.