ശാന്തിവിള: ചരുവിള പുത്തൻവീട്ടിൽ രാധാലയത്തിൽ ശശിധരൻ നായർ (76- റിട്ട. ആർ.എം.എസ്) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കൾ: സന്തോഷ്കുമാർ, സതീഷ്കുമാർ, സജീവ്കുമാർ. മരുമക്കൾ: ലക്ഷ്മി, രജനി, സുമ. സഞ്ചയനം വ്യാഴാഴ്ച 8.30ന്.