ആറ്റിങ്ങല്‍: വാളക്കാട് ശ്രീനിവാസില്‍ റിട്ട. അസി. അഗ്രിക്കള്‍ച്ചര്‍ ഓഫിസര്‍ ആര്. ശ്രീധരന് (85) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കള്‍: മഞ്ജു, മനു, മിഥിന്. മരുമക്കള്‍: ദിലീപ്, യാഷിന്. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.