വെള്ളറട: വാലന്‍വിള ഒലിവിയയില്‍ ദേവരാജന്‍ (69) നിര്യാതനായി. ഭാര്യ: പുഷ്പബേബി. മക്കള്‍: ഷൈലജ, ഷിനോജ്, നിഷ. മരുമക്കള്‍: റവ. ജസ്റ്റിന് സത്യദാസ്, ലീന, സാംരാജ്. പ്രാർഥന ചൊവ്വാഴ്ച രാവിലെ 8.30ന്.