വലിയവിള: ഇലിപ്പോട് പൊലിക്ക മാർവിള വീട്ടിൽ സി. ബാബു (61) നിര്യാതനായി. ഭാര്യ: സിന്ധുകുമാരി. മക്കൾ: അഭിഷേക്, ആതിര. പ്രാർഥന തിങ്കളാഴ്ച വൈകുന്നേരം നാലിന്.