സുൽത്താൻ ബത്തേരി: പത്മാലയത്തിൽ പരേതനായ എ.സി. ഗോപാലൻ നായരുടെ ഭാര്യ ദാക്ഷായണിയമ്മ (80) നിര്യാതയായി. മക്കൾ: അനിൽകുമാർ, ചാന്ദിനി, പരേതനായ സുധീർ കുമാർ. മരുമക്കൾ: രാജഗോപാലൻ (റിട്ട. അധ്യാപകൻ, ഗവ. എച്ച്.എസ് കാക്കവയൽ), മിനി, രേണു.