മല്ലപ്പള്ളി-ആനിക്കാട്: കാലായിൽ റിട്ട. ഹെഡ്മാസ്റ്റർ കെ.വി. ചാക്കോ (ബേബി -92) നിര്യാതനായി. ഭാര്യ: റാന്നി വാഴയിൽ പുത്തൻപറമ്പിൽ പരേതയായ പി.സി. മറിയാമ്മ. മക്കൾ: റെയ്ച്ചൽ ചാക്കോ (റിട്ട. ഹെഡ്മിസ്ട്രസ്), വർഗീസ് കെ. ചാക്കോ (ഹെഡ്മാസ്റ്റർ, സി.എം.എസ് സ്കൂൾ, കിഴക്കേക്കര), സൂസൻ ചാക്കോ (കുവൈത്ത്). മരുമക്കൾ: ഷാജൻ മാത്യു (റിട്ട. ഹെഡ്മാസ്റ്റർ), ലിജു മേരി സാമുവേൽ (അധ്യാപിക, എം.ടി.എൽ.പി സ്കൂൾ, പരിയാരം), റെജി ഫിലിപ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വസതിയിലെ ശുശ്രൂഷക്കുശേഷം 11ന് ദേവങ്കര സെൻറ് തോമസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.