കാളിയാർ: ഊരാളിക്കുന്നേൽ പരേതനായ ജോസഫ് വർഗീസിെൻറയും അന്നക്കുട്ടിയുടെയും മകൻ ജോർജ് ജോസഫ് (62) നിര്യാതനായി. ഭാര്യ: മേരി (എനനെല്ലൂർ കട്ടയ്ക്കകത്ത് കുടുംബാംഗം). മക്കൾ: ജിമിൻ, ജോമിൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് കാളിയാർ സെൻറ് റീത്താസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.