ആലപ്പുഴ: സ്റ്റേഡിയം വാർഡിൽ പരേതനായ യൂസഫിെൻറ ഭാര്യ റുഖിയ ബീവി (85) നിര്യാതയായി. മക്കൾ: ലൈല, ജമീല, സുലൈമാൻകുഞ്ഞ്, നസീമ (റിട്ട. ഗ്രാമവികസന കോർപറേഷൻ), വഹീദ, അഫ്സൽ യൂസഫ് (ടൂറിസം വകുപ്പ്), റാഷിദ. മരുമക്കൾ: മീരാൻകുഞ്ഞ്, അബ്ദുൽസലാം (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ), നൂർജഹാൻ, മജീദ്, മൊയ്തീൻകുഞ്ഞ്, റസീന (അധ്യാപിക, ഹയർ സെക്കൻഡറി സ്കൂൾ, ചേർത്തല), പരേതനായ അബ്ദുൽസലാം. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പടിഞ്ഞാറെ ശാഫി മസ്ജിദ് ഖബർസ്ഥാനിൽ.