കോട്ടാങ്ങൽ: മാതിരമ്പള്ളി തിരുനല്ലൂർ ടി.ടി. യോഹന്നാെൻറ ഭാര്യ ഏലിക്കുട്ടി ജോൺ (87) നിര്യാതയായി. കറുകച്ചാൽ കളപ്പുരക്കൽ കുടുംബാംഗമാണ്. മക്കൾ: മേരിക്കുട്ടി, തങ്കമ്മ, തോമസ്, മോളി, സിനി, ബോബി. മരുമക്കൾ: ഈപ്പച്ചൻ, ജോസ്, മോളി, ജോർജുകുട്ടി, സിബിച്ചൻ, ലിറ്റി ജോസഫ്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കോട്ടാങ്ങൽ സെൻറ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ.